History

banner btm

Through historical trajectories:

Thazhath Neelamana Illam is one of the ancient families in its kind. It was destoyed in the time of Tipu's invasion. Many ancestors fled to Tranvancore and other teritories . Many of them killed by Tipu and remained only one alive. He was grieving without children for years.They struggled by poverty even though they were landlords.

During the invasion of Tipu, the sword of one of the main deity, 'Panchuruli', was devastated. Also Santhanagopalakrishnan,Salagram and precious in vivacious Sreechakram were lost.

In later later years, Swarna Prashna held at Illam to found out flaws and made solutions through Poojas. Somehow the Sreechakram arrived back to Illam in later years which is take care as sacred and performing daily Poojas. 'Panchuruli' is considered as main deity and performing theyyam in every year.

history
history

ചരിത്ര പഥങ്ങളിലൂടെ :

അതിപുരാതനമായ താഴത്ത് നീലമന ഇല്ലം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും, ടിപ്പുവിന്‍റെ പടയോട്ട കാലത്ത് നാമാവശേഷമായിരുന്നതും, ആ സമയത്ത് പൂര്‍വികര്‍ പലരും മറ്റു ജില്ലകളിലേക്കും തിരുവിതാംകൂറിലേക്കും പാലായനം ചെയ്യപ്പെടുകയും പൂര്‍വികരില്‍ പലരെയും ടിപ്പു വധിക്കുകയും അതില്‍ ഒരാള്‍ മാത്രം ബാക്കിയാകയും, സന്താനങ്ങള്‍ ഇല്ലാതെ ദുഖിക്കുകയും, ജെന്മികള്‍ ആയിരുന്നെങ്കിലും ദാരിദ്ര്യം കൊണ്ടും പൊറുതിമുട്ടുകയും ചെയ്തു. ടിപ്പുവിന്‍റെ പടയോട്ട സമയത്ത് ഇല്ലത്ത് നിന്ന് പ്രധാന മൂര്‍ത്തികളിലൊന്നായ പഞ്ചുരുളിയുടെ വാള്‍ ഇല്ലാതാക്കുകയും സന്താനഗോപാലകൃഷ്ണന്‍ ,സാളഗ്രാം, അമൂല്യങ്ങളില്‍ അമൂല്യമായ ശ്രീചക്രം എന്നിവ ഇല്ലത്ത് നിന്നും നഷ്ടപ്പെടുകയും ചെയ്തിട്ടുമുണ്ട്. പില്‍ക്കാലത്ത് സ്വര്‍ണ്ണ പ്രശ്നം വെക്കുകയും ഇല്ലത്തെ ന്യൂനതകളെ കണ്ടുപിടിച്ച്‌ അതിനുള്ള പരിഹാരങ്ങള്‍ ചെയ്തും വന്നിരുന്നു.

പില്‍ക്കാലത്ത് ശ്രീചക്രം ഭവനത്തില്‍ വന്നുചേരുകയും, അത് വേണ്ടവിധം ഇന്നും പരിപാലിച്ചുവരികയും ചെയ്യുന്നു. പഞ്ചുരുളിയെ വര്‍ഷാവര്‍ഷം കെട്ടിയാടിക്കുകയും ചെയ്തുവരുന്നു.